Surprise Me!

Fans React As Kuldeep Yadav Fails To Find Place In India Playing XI Again

2021-02-05 103 Dailymotion

Fans React As Kuldeep Yadav Fails To Find Place In India Playing XI Again <br />ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിനെ തഴഞ്ഞതിനെതിരേ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാവുന്നു. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ പരിചയസമ്പന്നനായ ആര്‍ അശ്വിനൊപ്പം ചൈനാമാന്‍ ബൗളറായ കുല്‍ദീപിനെ ഇന്ത്യ കളിപ്പിക്കുമെന്നായിരുന്നു നേരത്തേയുള്ള സൂചനകള്‍.<br /><br /><br />

Buy Now on CodeCanyon