Surprise Me!

Malayali social media manager of Greta Thunberg responds

2021-02-05 1 Dailymotion

Malayali social media manager of Greta Thunberg responds after her tweet supporting farmers went viral<br />രാജ്യത്തെ കര്‍ഷക പ്രക്ഷോഭത്തില്‍ പ്രമുഖ സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുംബര്‍ഗ് കര്‍ഷകരെ പിന്തുണച്ച് ട്വീറ്റു ചെയ്തത് ആഗോളതലത്തില്‍ ചര്‍ച്ചയായിരുന്നു. ഇതിനെ തുടര്‍ന്ന് ഗ്രേറ്റയുടെ ട്വീറ്റില്‍, ക്രിമിനല്‍ ഗൂഢാലോചന, വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശുത്രുത വളര്‍ത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പൊലീസ് സൈബര്‍ സെല്‍ കേസെടുക്കുകയും ചെയ്തു. ട്വീറ്റിനൊപ്പമുള്ള ടൂള്‍ കിറ്റിലെ രേഖകള്‍ക്ക് ഖാലിസ്ഥാന്‍ ബന്ധമുണ്ടെന്ന് പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞെുവെന്നാണ് പൊലീസിന്റെ നിഗമനം.അതേസമയം, ഗ്രേറ്റയുടെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത് ഒരു മലയാളിയാണെന്ന വിവരം പുറത്തുവന്നിട്ടുണ്ട്<br /><br />

Buy Now on CodeCanyon