Pfizer vaccine withdraws application in India
കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിനായി ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് ആദ്യം അപേക്ഷ നല്‍കിയ കമ്പനി ഫൈസറായിരുന്നു.
എന്നാലത് പിന്‍വലിക്കുകയാണ് ഫൈസര്‍ ഇപ്പോള്‍.