A P Abdullakutty Against Actor Ramesh Pisharody On A Facebook Post<br />നടനും സംവിധായകനുമായ രമേശ് പിഷാരടി ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച ചിത്രവും അടിക്കുറിപ്പും വിവാദത്തില്‍. പിഷാരടിയുടെ ചിത്രത്തിന് താഴെ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടി പ്രതികരിച്ചതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. പാറക്കെട്ടില്‍ ധ്യാനത്തിലെന്ന പോലെ ഇരിക്കുന്ന ചിത്രമാണ് പിഷാരടി പങ്കുവച്ചത്. അതിന് താഴെ മടിറ്റേഷന്‍ എന്ന് കുറിക്കുകയും ചെയ്തു. ഈ ക്യാപ്ഷന്‍ മിക്കവരും തമാശയോടെയാണ് എടുത്തത്<br /><br /><br />
