kangana fires on taapsee<br />കര്‍ഷകപ്രതിഷേധത്തെ പിന്തുണച്ച വിദേശ സെലിബ്രേറ്റികളെ വിമർശിച്ചവർക്ക് തപ്‌സി ട്വിറ്ററിലൂടെ മറുപടി കൊടുത്തിരുന്നു. ഇപ്പോഴിതാ ഇതിന് പിന്നാലെ കങ്കണ റണാവത്ത് തപ്‌സിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.<br /><br />