Thai fisherman finds rare orange pearl worth $330K<br />ഏറെ നേരമായി വലയെറിഞ്ഞിട്ടും കാര്യമായൊന്നും കിട്ടാത്തതില്‍ ഏറെ നിരാശയിലായിരുന്നു മത്സ്യത്തൊഴിലാളിയായ ഹചായ് നിയോംഡെക. മത്സ്യത്തെ നോക്കിയിട്ട് കാര്യമില്ലെന്ന് മനസില്‍ കണ്ട ഹചായ് അല്‍പ്പം കക്ക പറിക്കാമെന്ന് തീരുമാനിച്ചു.തായ്‌ലന്റിലെ സി തമ്മരാറ്റ് പ്രവശ്യയില്‍ നിന്നുള്ള ഹചായ് കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് കക്ക പറിക്കാന്‍ കടലില്‍ പോയത്. ആവശ്യത്തിന് കക്കയൊക്കെ പറിച്ചു. അപ്പോഴാണ് മൂന്ന് കക്കചിപ്പികള്‍ ഒന്നിച്ച് വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത് ഹചായിയുടെ ശ്രദ്ധയില്‍പെട്ടത്. അതും കൂടി എടുത്ത് തന്റെ കൂട്ടയിലേക്കിട്ടു. പിന്നീട് സംഭവിച്ചത്...<br /><br /><br />