Huge Flood As Uttarakhand Glacier Breaks<br />എങ്ങനെയാണ് ഉത്തരാഖണ്ഡിനെ തകര്‍ത്ത അപകടം ഉണ്ടായതെന്ന കാര്യത്തില്‍ ഇനിയും വ്യക്തതകള്‍ വരാനുണ്ട്. മഞ്ഞുമല ഉരുകിയുണ്ടായ തടാകം പൊട്ടിയതാവാം ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയത്തിനു വഴിതെളിച്ചതെന്നാണ് ഇതേക്കുറിച്ചുള്ള ഒരു വിലയിരുത്തല്‍. <br /><br /><br />