Rishabh Pant voted inaugural ICC Player of the Month<br />ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോററായ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ തേടി ഒരു സന്താഷവാര്‍ത്ത. ഐസിസിയുടെ പ്രഥമ പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരത്തിന് പന്ത് അവകാശിയായി. ഐസിസിയാണ് ഇക്കാര്യം തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്.<br /><br /><br />