The United Arab Emirates’ Hope Probe Approaches Mars<br />അറബ് ലോകത്തിന്റെ ആദ്യ ചൊവ്വാ ദൗത്യം ലക്ഷ്യത്തിലേക്കെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ആറ് മാസം മുന്‍പ് യു.എ.ഇ വിക്ഷേപിച്ച 'ഹോപ് പ്രോബ്' എന്ന ചൊവ്വാ പേടകം ഇന്ന് രാത്രി 7.42ന് ഭ്രമണപഥത്തിലെത്തുമെന്നാണ് പ്രതീക്ഷ.'ഹോപ് പ്രോബി'ന് ചൊവ്വയില്‍ കടക്കാനായാല്‍ ഈ ദൗത്യം പൂര്‍ത്തീകരിക്കുന്ന അഞ്ചാമത്തെ രാഷ്ട്രമായി യു.എ.ഇ മാറും<br /><br /><br />