Troina:A town in Sicily is selling €1 houses<br />രണ്ടുമൂന്നു മാസങ്ങള്‍ക്കു മുന്‍പ് സമൂഹ മാധ്യമങ്ങളില്‍ വലിയ ഹിറ്റായ ഒരു യൂറോയ്ക്ക് ഒരു വീട് എന്ന ഓഫറുമായി വീണ്ടും ഇറ്റലി ഇത്തവണ ഇറ്റലിയിലെ സിസിലിയിലെ ട്രോയ്‌ന എന്ന പ്രദേശമാണ് കൊതിപ്പിക്കുന്ന ഓഫറുമായി എത്തിയിരിക്കുന്നത്. ചരിത്രവും പാരമ്പര്യവും ഒരുപോലെ ആകര്‍ഷിക്കുന്ന ഇറ്റലിയെ ഇഷ്ടപ്പെടാത്ത സഞ്ചാരികളുണ്ടാവില്ല എന്നതിനാല്‍ തന്നെ കണ്ണടച്ചുതുറക്കുന്ന വേഗതയില്‍ ഓഫര്‍ തീര്‍ന്നു പോവുകയും ചെയ്യും സ്വപ്നനഗരമായ ഇറ്റലിയില്‍ എങ്ങനെ ഒരു യൂറോയ്ക്ക് ഒരു വീട് നേടാമെന്നും എന്തൊക്കെ ചെയ്യണമെന്നും നോക്കാം<br /><br /><br />