Surprise Me!

Twitter blocks some accounts, Modi govt unhappy

2021-02-11 1 Dailymotion

Twitter blocks some accounts, Modi govt unhappy<br />കർഷക പ്രതിഷേധവുമായി ബന്ധപ്പെട്ട ട്വീറ്റുകളുടെ പേരിൽ അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന നിർദ്ദേശത്തിൽ ട്വിറ്ററും കേന്ദ്രവും തമ്മിൽ തുറന്ന പോരിലേക്ക്. തങ്ങളുടെ നിർദ്ദേശം അനുസരിക്കാൻ തയ്യാറാവാതിരുന്ന ട്വിറ്ററിനെതിരെ കേന്ദ്രം അതൃപ്തി അറിയിച്ചു. ഇന്ത്യയിൽ നിയമങ്ങൾ അനുസരിച്ച് പ്രവർത്തിക്കാൻ ട്വിറ്റർ ബാധ്യസ്ഥരാണെന്ന് ട്വിറ്റർ പ്രതിനിധികളുമായുള്ള ഓൺലൈൻ കൂടിക്കാഴ്ചയിൽ ഐടി സെക്രട്ടറി വ്യക്തമാക്കി.<br /><br /><br />

Buy Now on CodeCanyon