James Anderson likely to be rested for 2nd Test: Not reluctant to change winning team, says England coach<br />ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ശനിയാഴ്ച മുതല്‍ ചെന്നൈയില്‍ ആരംഭിക്കാനിരിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ കളിച്ചേക്കില്ല. എന്നാല്‍ ആന്‍ഡേഴ്‌സനുണ്ടാവില്ലെന്നു കരുതി ഇന്ത്യ ആശ്വസിക്കാന്‍ വരട്ടെ. പകരമെത്തുക അതുപോലെ തന്നെ അപകടകാരിയായ മറ്റൊരു സ്റ്റാര്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡായിരിക്കും.<br /><br /><br />
