Surprise Me!

Saudi Arabia: More mosques shut over COVID-19

2021-02-11 19 Dailymotion

Saudi Arabia: More mosques shut over COVID-19<br />പ്രാര്‍ത്ഥനയ്‌ക്കെത്തിയവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സൌദി അറേബ്യയില്‍ പള്ളികള്‍ കൂട്ടത്തോടെ അടച്ചിട്ടു. ആരാധകരില്‍ വൈറസ് ബാധയുണ്ടായതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 22 പള്ളികളാണ് അടച്ചിട്ടിട്ടുള്ളത്. തിങ്കള്‍, ബുധന്‍ ദിവസങ്ങളിലാണ് രാജ്യത്ത് ഇത്രയധികം പള്ളികള്‍ അടച്ചിടുന്നത്. ഇതോടെ അടച്ചിട്ട പള്ളികളുടെ എണ്ണം 32 ആയി ഉയര്‍ന്നിട്ടുണ്ട്. മുമ്പ് അടച്ച 32 പള്ളികളില്‍ 13 എണ്ണം അണുവിമുക്തമാക്കിയ ശേഷം വീണ്ടും തുറന്നതായി മന്ത്രാലയം അറിയിച്ചു<br /><br /><br />

Buy Now on CodeCanyon