Surprise Me!

KL Rahul Reveals The Reason Behind Renaming Kings XI Punjab To Punjab Kings

2021-02-18 2,909 Dailymotion

KL Rahul Reveals The Reason Behind Renaming Kings XI Punjab To Punjab Kings<br />ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ താരലേലം നടക്കാനിരിക്കെ കിങ്‌സ് ഇലവന്‍ പഞ്ചാബ് തങ്ങളുടെ ടീമിന്റെ പേര് പഞ്ചാബ് കിങ്‌സ് എന്ന് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ 13 സീസണിനിടെ ഫൈനലില്‍ കളിക്കാന്‍ ഭാഗ്യം ഉണ്ടായെങ്കിലും കിരീടത്തിലേക്കെത്താന്‍ പഞ്ചാബിന് സാധിച്ചിട്ടില്ല.<br /><br />

Buy Now on CodeCanyon