Virat Kohli Reveals How Sachin Tendulkar Helped Him In Battling Depression<br />2014ലെ ഇംഗ്ലണ്ട് പരമ്പരയില്‍ വിഷാദരോഗത്തിന് അടിപ്പെട്ടിരുന്നു എന്ന ടീം ഇന്ത്യ നായകന്‍ വിരാട് കോലിയുടെ തുറന്നുപറച്ചില്‍ ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട മനുഷ്യന്‍ താനാണ് എന്നു തോന്നിയെന്നും ആ അവസ്ഥയെ എങ്ങനെ മറികടക്കുമെന്ന് ഒരു പിടിയുമില്ലായിരുന്നു എന്നും കോലി പറഞ്ഞിരുന്നു<br /><br /><br />