Surprise Me!

എന്റമ്മോ ഇതെന്തൊരു കൂട്ടത്തല്ല്, ഈ വധുവരന്മാര്‍ക്ക് ഒരു ബിഗ് സല്യൂട്ട്‌

2021-02-22 70 Dailymotion

Clash in wedding party at Aryancavu, Kollam<br />കല്യാണ സദ്യ വിളമ്പിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ തമ്മില്‍ ഏറ്റുമുട്ടി. കൊല്ലം ജില്ലയിലെ ആര്യങ്കാവില്‍ നടന്ന വിവാഹ ചടങ്ങിലാണ് സംഭവം. സംഘര്‍ഷത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. സദ്യയില്‍ വിഭവങ്ങള്‍ വിളമ്പുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്ന് ആര്യങ്കാവ് പൊലീസ് പറയുന്നു<br /><br /><br />

Buy Now on CodeCanyon