യുകെയില്‍ നിന്നു വന്നയാളില്‍ നിന്ന് രോഗം പടര്‍ന്നു<br /><br />സംസ്ഥാനത്ത് വീണ്ടും ജനിതകമാറ്റം വന്ന കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. യുകെയില്‍ നിന്നും വന്ന് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശിയില്‍ നിന്നാണ് രോഗം പടര്‍ന്നത്.