Kerala announced free RTPCR tests in airports
2021-02-26 14 Dailymotion
RTPCR പരിശോധന സൗജന്യമാക്കി പിണറായി<br /><br />ജോലി നഷ്ടപ്പെടും കുടുംബസമേതവും വരുന്ന പ്രവാസികള്‍ക്ക് അധികഭാരമാണ് ഇതുണ്ടാക്കുന്നത്. എന്നാല്‍ പരിശോധന ഒഴിവാക്കാനാവാത്തതിനാല്‍ സൗജന്യമാക്കി.