BCCI shortlists Chennai, Kolkata, Ahmedabad, Bangalore and Delhi as IPL venues<br />ഐപിഎല്ലിന്റെ 14ാം സീസണിനുള്ള വേദികളുടെ ചുരുക്കപ്പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ബിസിസിഐ. അസാധാരണമായി ഒന്നും സംഭവിച്ചില്ലെങ്കില്‍ ഇത്തവണത്തെ ടൂര്‍ണമെന്റ് ഇന്ത്യയില്‍ തന്നെയാവും നടക്കുക. ഇത്തവണ ടൂര്‍ണമെന്റ് ഇവിടെ സംഘടിപ്പിക്കാനാണ് ബിസിസിഐയുടെ നീക്കം<br /><br /><br />