Surprise Me!

പഴങ്കഞ്ഞി ആളെക്കൊല്ലി ഭക്ഷണം ? സത്യം ഈ ഡോക്ടർ പറയുന്നു

2021-03-02 46 Dailymotion

Is Pazhankanji good for health?<br />മലയാളികള്‍ക്കിടയില്‍ വലിയ പ്രചാരമുള്ള ഭക്ഷണമാണ് പഴങ്കഞ്ഞി. ആരോഗ്യകരമായ ഭക്ഷണമാണ് പഴങ്കഞ്ഞിയെന്നും യുനെസ്‌കോ അംഗീകാരം വരെ ലഭിച്ചിട്ടുണ്ടെന്നും സോഷ്യല്‍ മീഡിയ പ്രചാരണവും ഇതിനിടെ നടന്നുവരുകയാണ്. എന്നാല്‍ പഴങ്കഞ്ഞിയെക്കുറിച്ചുള്ള ഇത്തരം പ്രചാരണങ്ങള്‍ തെറ്റാണെന്ന് സുരേഷ് സി പിളള വ്യക്തമാക്കുകയാണ്<br /><br /><br />

Buy Now on CodeCanyon