Jasprit Bumrah to miss entire ODI series after skipping 4th Test<br />സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ ഇന്ത്യന്‍ ടീമിനൊപ്പം അടുത്തൊന്നും കാണാനിടയില്ലെന്നു റിപ്പോര്‍ട്ടുകള്‍. സൂചനകള്‍ ശരിയായി വന്നാല്‍ ദേശീയ ടീമിനു വേണ്ടി ഇനി ജൂണില്‍ മാത്രമേ അദ്ദേഹം കളിക്കാനിടയുള്ളൂ.<br /><br />
