Surprise Me!

RCB Full Schedule & Time Table for IPL 2021

2021-03-08 3,496 Dailymotion

രോഹിത്തിനെ വെല്ലാൻ കോലിക്കാവുമോ?<br /><br />ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ മുഖം മിനുക്കി കിരീട പ്രതീക്ഷയില്‍ ആര്‍സിബി. ഐപിഎല്ലില്‍ ഇതുവരെ കിരീട ഭാഗ്യം തുണയ്ക്കാത്ത ആര്‍സിബിക്ക് ഇത്തവണ പ്രതീക്ഷകളേറെയാണ്. ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ നേരിട്ടാണ് ആര്‍സിബിക്ക് തുടങ്ങേണ്ടത്. രോഹിത് ശര്‍മ-വിരാട് കോലി നേര്‍ക്കുനേര്‍ പോരാട്ടം കൂടിയാണിത്.

Buy Now on CodeCanyon