രാജകീയ തുടക്കത്തിന് പുതിയ പഞ്ചാബ്<br /><br />പുതിയ പേരില്‍ ഐപിഎല്ലില്‍ പുത്തന്‍ തുടക്കം തേടിയാണ് കെഎല്‍ രാഹുലിന് കിഴില്‍ പഞ്ചാബ് കിങ്‌സ് (കിങ്‌സ് ഇലവന്‍ പഞ്ചാബ്) ഇറങ്ങുക. മറുഭാഗത്ത് സീസണിലെ ആദ്യ കളിയില്‍ അവര്‍ക്കു നേരിടേണ്ടതാവട്ടെ മുഖംമിനുക്കിയെത്തുന്ന മറ്റൊരു ടീമായ രാജസ്ഥാന്‍ റോയല്‍സിനെയായാണ്.പഞ്ചാബിന്റെ മല്‍സരക്രമം നോക്കാം