Michelle Ann Daniel gets evicted from the show<br />മിഷേൽ ആയിരുന്നു ഇത്തവണ ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തു പോയത്. വൈൽഡ് കാർഡ് എൻട്രിയിലൂടെയായിരുന്നു ഷോയിൽ എത്തിയത്. ഏറെ സങ്കടത്തോടെയാണ് മിഷേൽ ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്തു പോകുന്നത്. ഇപ്പോൾ ചർച്ചയാകുന്നത് മിഷേലിന്റെ ഒരു വോയ്‌സ് ക്ലിപ്പാണ്.