Sunrisers Hyderabad Full Schedule & Time Table for IPL 2021<br />ഡേവിഡ് വാര്‍ണര്‍ നയിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വലിയ പ്രതീക്ഷകളോടെയാണ് ഐപിഎല്ലിന്റെ 14ാം സീസണില്‍ ഇറങ്ങുക. കഴിഞ്ഞ തവണ വലിയ താരനിരയില്ലാതിരുന്നിട്ടും പ്ലേഓഫിലെത്താന്‍ എസ്ആര്‍എച്ചിനായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ആദ്യ കളിയില്‍ ഹൈദരാബാദിനെ കാത്തിരിക്കുന്നത്. ഏപ്രില്‍ 11ന് ചെന്നൈയിലാണ് ഈ മല്‍സരം.മല്‍സരക്രമം നോക്കാം<br /><br />
