Surprise Me!

സിന്ധ്യ കോണ്‍ഗ്രസില്‍ മടങ്ങിവരുമെന്ന് രാഹുല്‍ ഗാന്ധി

2021-03-09 69 Dailymotion

കോണ്‍ഗ്രസ് വിട്ട് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നില്ലായിരുന്നു എങ്കില്‍ അദ്ദേഹം മുഖ്യമന്ത്രിയാകുമായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപിയില്‍ എത്തിയ സിന്ധ്യ ഇപ്പോള്‍ ബാക്ക് ബെഞ്ചിലിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. പാര്‍ട്ടിയുടെ യൂത്ത് വിംഗ് പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഈ പ്രസ്താവന

Buy Now on CodeCanyon