Jofra Archer in doubt for England's T20I series vs India with elbow injury<br />ഇന്ത്യക്കെതിരായ ടി20 പരമ്പരയില്‍ ഇംഗ്ലണ്ട് സ്റ്റാര്‍ പേസര്‍ ജോഫ്രാ ആര്‍ച്ചര്‍ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. പരിക്കാണ് കാരണമെന്നാണ് വിവരം. വലത് കൈമുട്ടിലെ പരിക്ക് പ്രശ്‌നമാണെന്നും താരത്തിന് വിശ്രമം വേണ്ടിവരുമെന്നുമാണ് റിപ്പോര്‍ട്ടുകളുള്ളത്. അതിനാല്‍ നാലാം ടെസ്റ്റില്‍ ആര്‍ച്ചര്‍ കളിച്ചിരുന്നില്ല.<br /><br />