Surprise Me!

MLA ആകുമോ ? മാസ്സ് ലുക്കിൽ ചോദ്യങ്ങൾക്ക് ചുട്ടമറുപടി..

2021-03-09 2 Dailymotion

മലയാളത്തിന്റെ പ്രിയ നടന്‍ മമ്മൂട്ടി ഇത്തവണ മത്സരത്തിന് ഇറങ്ങുമോ? പലപ്പോഴും തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മമ്മൂട്ടി തിരഞ്ഞെടുപ്പ് ഗോദയിലേക്കെന്ന പ്രചരണം ഉണ്ടാകാറുണ്ടെങ്കിലും നടന്‍ ഇതുവരെ അത്തരം പ്രചരണങ്ങളോടൊന്നും പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ മമ്മൂട്ടി തന്നെ മത്സരിക്കുമോയെന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്

Buy Now on CodeCanyon