KL Rahul or Shikhar Dhawan? Who will open with Rohit Sharma?<br />ടി20യില്‍ ഇന്ത്യക്കു ഇനിയും ഓപ്പണര്‍ സ്ഥാനത്തു ശിഖര്‍ ധവാനെ ആശ്രയിക്കാന്‍ കഴിയുമോ? ഇംഗ്ലണ്ടിനെതെരിയുള്ള ടി20 പരമ്പരയോടെ ഇതിനു ഉത്തരം ലഭിക്കും. ഏകദിനത്തില്‍ ധവാന്റെ മികവിന്റെ കാര്യത്തില്‍ ആര്‍ക്കും സംശയങ്ങളില്ലെങ്കിലും ടി20യില്‍ അദ്ദേഹത്തിന് എത്രത്തോളം സംഭാവനം ചെയ്യാന്‍ കഴിയുമെന്നതാണ് സംശയം.<br /><br />