Surprise Me!

KL Rahul Trolled on Twitter with Funny Memes After Getting Out on Duck

2021-03-15 179 Dailymotion

KL Rahul Trolled on Twitter with Funny Memes After Getting Out on Duck in India vs England 2nd T20I 2021<br />ആദ്യ ഓവറിലെ അവസാന പന്തില്‍ പൂജ്യത്തിനാണ് രാഹുല്‍ മടങ്ങിയത്. ഇംഗ്ലണ്ടിനെതിരേ ഇന്ത്യയില്‍ നിരയില്‍ ടി20യില്‍ മികച്ച റെക്കോഡുള്ള താരമാണ് രാഹുല്‍. ത്രീ ലയണ്‍സിനെതിരേ സെഞ്ച്വറിയടക്കം നേടിയിട്ടുള്ള രാഹുല്‍ ആദ്യ മത്സരത്തിലും നിരാശപ്പെടുത്തിയിരുന്നു. ഇത് മൂന്നാം തവണയാണ് രാഹുല്‍ പൂജ്യത്തിന് പുറത്താവുന്നത്.<br /><br /><br />

Buy Now on CodeCanyon