Surprise Me!

Ishan Kishan reveals hilarious "order" from Virat Kohli | Oneindia Malayalam

2021-03-15 38 Dailymotion

Ishan Kishan reveals hilarious "order" from Virat Kohli after reaching fifty<br />ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ ഏറ്റവും കൈയടി നേടിയത് ഇന്ത്യയുടെ അരങ്ങേറ്റ ഓപ്പണര്‍ ഇഷാന്‍ കിഷനാണ്. ശിഖര്‍ ധവാന് പകരക്കാരനായി ഓപ്പണിങ്ങിലേക്കെത്തിയ കിഷന്‍ അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ ഗംഭീര അര്‍ധ സെഞ്ച്വറിയാണ് നേടിയത്. ഇപ്പോള്‍ ആ പ്രകടനത്തിന്റെ രഹസ്യം എന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.<br /><br />

Buy Now on CodeCanyon