Theatre Owner thanked Mammootty and Priest movie for saving their lives<br />ദി പ്രീസ്റ്റ്' എന്ന സിനിമയുടെ വിജയത്തോടുകൂടി തിയേറ്റര്‍ ഉടമകളുടെ ദൈവമായി മമ്മൂട്ടി.ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി നായകനായ 'ദി പ്രീസ്റ്റ്' തിയേറ്ററുകളില്‍ നിറഞ്ഞോടിയതിന്റെ നന്ദി തിയേറ്റര്‍ ഉടമ ജിജി അഞ്ചാനി ഫേസ്ബുക്കിലൂടെ പറഞ്ഞു<br /><br />