Who will win at Azhikode during Kerala Election 2021<br />അങ്ങനെ കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ്, ഞങ്ങളും, നമുക്കിന്ന് അഴീക്കോട് മണ്ഡലത്തിന്റെ വിശേഷങ്ങളിലേക്ക് കടക്കാം, CPM വിട്ട എംവി രാഘവനെ വിജയിപ്പിച്ച മണ്ഡലം. എംവി രാഘവനെ മലർത്തിയടിച്ച് ഇപി ജയരാജനെ നിയമസഭയിലെത്തിച്ച മണ്ഡലം ,പ്രശസ്‌ത മാധ്യമപ്രവർത്തകനും mv രാഘവന്റെ മകനുമായ എംവി നികേഷ്‌കുമാറിനെ കഴിഞ്ഞ തവണ തേൽപ്പിച്ച മണ്ഡലം എന്നിങ്ങനെ കേരള രാഷ്ട്രീയത്തില്‍ ചർച്ചാ കേന്ദ്രമായി മാറിയ ഒരു മണ്ഡലം കൂടിയാണ് അഴീക്കോട്