Surprise Me!

കൂത്തുപറമ്പ് മണ്ഡലത്തിൽ ആർക്കാണ് വിജയസാധ്യത ? | Oneindia Malayalam

2021-03-17 4,207 Dailymotion

Kerala Assembly election 2021-Election history of Kuthuparamba assembly constituency<br />ഒരുകാലത്ത് ചെങ്കോട്ടയായിരുന്ന, കൂത്തുപറമ്പ് വെടിവെപ്പിലൂടെ രക്തസാക്ഷികളുടെ നാടെന്ന് സിപിഎം അഭിമാനത്തോടെ പറയുന്ന കൂത്തുപറമ്പ് നിയമസഭാമണ്ഡലത്തെക്കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്, 2008 ലെ മണ്ഡല പുനര്‍നിര്‍ണയത്തോടെ ഇടതുപാർട്ടിക്ക് തിരിച്ചടി നേരിട്ടമണ്ഡലം കൂടിയാണ് കൂത്തുപറമ്പ , <br /><br /><br />

Buy Now on CodeCanyon