Suryakumar Yadav’s first-ball SIX in international cricket<br />അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതിനേക്കാള്‍ മികച്ചൊരു ബാറ്റിങ് അരങ്ങേറ്റം ഇനിയൊരു താരത്തിന് ലഭിക്കാനില്ല. താന്‍ ശരിക്കും ഹീറോ തന്നെയാണെന്ന് കന്നി ഇന്നിങ്‌സിലൂടെ തെളിയിച്ചിരിക്കുകയാണ് സൂര്യകുമാര്‍ യാദവ്. നേരിട്ട ആദ്യ ബോള്‍ തന്നെ സിക്‌സറിലേക്കു പറത്തിയാണ് സൂര്യ ഇന്ത്യന്‍ ടീമിലേക്കുള്ള തന്റെ വരവറിയിച്ചത്.<br /><br />