Surprise Me!

Rohit Sharma completes 9,000 runs in T20 cricket

2021-03-18 236 Dailymotion

Rohit Sharma completes 9,000 runs in T20 cricket<br />ഇംഗ്ലണ്ടിനെതിരായ നാലാം ടി20യില്‍ വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ. ടി20യില്‍ ഇന്ത്യക്കു വേണ്ടി ഇന്നിങ്‌സിലെ ആദ്യ ബോളില്‍ സിക്‌സറടിച്ച താരമെന്ന റെക്കോര്‍ഡിനാണ് ഹിറ്റ്മാന്‍ അവകാശിയായത്.<br /><br />

Buy Now on CodeCanyon