Kerala Assembly election 2021-Election history of Peravoor assembly constituency
കനത്ത പോരാട്ടം നടക്കുന്ന മണ്ഡലമാണ് കണ്ണൂരിലെ മലയോര പ്രദേശമായ വായനാടുമായും കർണാടകയുമായും അതിർത്തി പങ്കിടുന്ന പേരാവൂര്‍ നിയമസഭാമണ്ഡലം, മലയോരമേഖലയായ പേരാവൂർ കർഷക സംസ്‌കാരമുള്ള പ്രദേശം കൂടിയാണ്,കഴിഞ്ഞ രണ്ടു തവണത്തെപ്പോലെ ഒരു ഈസി വാക്കോവർ കോൺഗ്രസ് നേതൃത്വം ഇക്കുറി പേരാവൂരിൽ പ്രതീക്ഷിക്കുന്നില്ല.