Surprise Me!

Shikhar Dhawan can become 3rd fastest batsman to score 6,000 runs in ODIs

2021-03-25 148 Dailymotion

Shikhar Dhawan can become 3rd fastest batsman to score 6,000 runs in ODIs<br />ഇംഗ്ലണ്ടിനെതിരേ വെള്ളിയാഴ്ച നടക്കാനിരിക്കുന്ന രണ്ടാം ഏകദിനത്തില്‍ വമ്പന്‍ റെക്കോര്‍ഡിന് അരികിലാണ് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. ഏകദിനത്തില്‍ അതിവേഗം 6000 റണ്‍സ് പൂര്‍ത്തിയാക്കിയ മൂന്നാമത്തെ താരമെന്ന റെക്കോര്‍ഡാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്.<br /><br />

Buy Now on CodeCanyon