Virat Kohli completes 10000 runs batting at number 3 in ODI cricket<br /><br />ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ഗംഭീര കരിയറിലേക്കു വീണ്ടുമൊരു നാഴികക്കല്ല് കൂടി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ബാറ്റിങിനെയാണ് കോലിയെ തേടി അവിസ്മരണീയ നേട്ടമെത്തിയത്. ഏകദിനത്തില്‍ ഒരു ബാറ്റിങ് പൊസിഷനില്‍ 10,000 റണ്‍സ് തികച്ച ലോക ക്രിക്കറ്റിലെ മൂന്നാമത്തെ താരമായി മാറിയിരിക്കുകയാണ് അദ്ദേഹം.<br /><br />