പെണ്ണുങ്ങളെയെല്ലാം ചട്ടയിട്ട് മലയില്‍ കേറ്റാന്‍ പിണറായി ആര്? | Oneindia Malayalam
2021-03-27 1 Dailymotion
ശബരിമല സുപ്രീം കോടതി വിധി വന്ന സമയത്ത് പിണറായി സര്‍ക്കാരിന്റെ നടപടിയെ ന്യായീകരിച്ചുകൊണ്ടായിരുന്നു സുരേഷ് ഗോപി രംഗത്തെത്തിയത്. കോടതിയുടെ ഉത്തരവില്‍ സര്‍ക്കാരുകള്‍ക്ക് എന്തുചെയ്യാന്‍ സാധിക്കുമെന്നായിരുന്നു അന്ന് ചോദിച്ചത്.<br /><br /><br /><br />