Surprise Me!

Election 2021- BJPയില്ലാത്ത തലശ്ശേരിയിൽ മത്സരം എങ്ങോട്ട്? | Oneindia Malayalam

2021-03-29 5 Dailymotion

Kerala Assembly election 2021-Election history of Thalassery assembly constituency

രൂപീകരണ കാലം മുതല്‍ സിപിഎമ്മിന്റെ ഉരുക്കുകോട്ടയാണ് തലശ്ശേരി നിയമസഭാ മണ്ഡലം, സ്വന്തം സ്ഥാനാർഥിയുടെ പത്രിക തള്ളിപ്പോകുകയും അതിനെതിരെ കോടതിയെ സമീപിച്ചിട്ടും രക്ഷയില്ലാതെ വരികയും ചെയ്തതോടെ തലശ്ശേരിയിലെ ബിജെപി വോട്ടുകൾ എങ്ങോട്ടു പോകുമെന്ന ചർച്ച സജീവമാണ് ,ബിജെപി വോട്ടുകൾ ആർക്കെന്നതു സംബന്ധിച്ച് എൽഡിഎഫും യുഡിഎഫും ആരോപണങ്ങളുമായി രംഗത്തെത്തിക്കഴിഞ്ഞു. തലശ്ശേരി നിയമസഭാ മണ്ഡലം ഇത്തവണ ഇടത്തേക്കോ വലത്തേക്കോ ?

Buy Now on CodeCanyon