‘He will be killed if becomes MLA’, Firoz Kunnamparambil gets death threat<br />തവനൂര്‍ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പിലിന് വധഭീഷണിയെന്ന് പരാതി. ജയിച്ച് എം എല്‍ എ ആയാല്‍ കൊല്ലുമെന്നാണ് ശബ്ദ സന്ദേശം. സംഭവത്തില്‍ തവനൂര്‍ യു ഡി എഫ് നേതൃത്വം മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി<br /><br /><br />
