Congress posts Gujarat hospital's video showing patients lying on floor<br />രണ്ടാംഘട്ട കൊവിഡ് വ്യാപനം ശക്തിപ്രാപിക്കുന്ന ഗുജറാത്തില്‍ കൊവിഡ് രോഗികള്‍ക്ക് നേരിടുന്ന അവഗണന ചൂണ്ടിക്കാട്ടുന്ന പുതിയ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഭാവ്നഗറിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നുളള ഞെട്ടിക്കുന്ന രംഗങ്ങളാണ് പുറത്തുവന്നത്. ഗുജറാത്തില്‍ നിന്നുളള കോണ്‍ഗ്രസ് എം.പി ശക്തിസിംഗ് ഗോഹിലാണ് കൊവിഡ് രോഗികള്‍ നിറഞ്ഞ ആശുപത്രിയില്‍ ജനങ്ങള്‍ സ്ട്രെച്ചറിലും നിലത്തും കിടക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്<br /><br /><br />