Surprise Me!

Rahul Dravid's new 'angry' side in ad clip goes viral

2021-04-10 197 Dailymotion

Rahul Dravid's new 'angry' side in ad clip goes viral<br />കളിക്കളത്തിലെ ക്ഷമയുടെ പര്യായമെന്നറിയപ്പെട്ടിരുന്ന രാഹുല്‍ ദ്രാവിഡിനെ കട്ടക്കലിപ്പില്‍ കണ്ടതിന്റെ ഞെട്ടലിലാണ് ആരാധകര്‍.കളിച്ചുകൊണ്ടിരുന്ന കാലത്ത് എതിരാളികളെ നോക്കു കൊണ്ടോ വാക്കു കൊണ്ടോ ഒരിക്കല്‍ പോലും പ്രകോപിപ്പിക്കാത്ത രാഹുല്‍ ദ്രാവിഡ് പൊട്ടിത്തെറിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമാധ്യങ്ങളില്‍ ബൗണ്ടറി ഭേദിച്ച് മുന്നേറുന്നത്<br /><br /><br />

Buy Now on CodeCanyon