IPL 2021: Maxwell reveals why he’s finally overcoming ‘pressure’ of IPL millions<br />ഐപിഎല്ലിന്റെ 14ാം സീസണ്‍ ആദ്യ റൗണ്ടിനു ശേഷം രണ്ടാം റൗണ്ടിലേക്കു കടന്നിരിക്കെ ക്രിക്കറ്റ് പ്രേമികളെ ആശ്ചര്യപ്പെടുത്തിയ പ്രകടനം റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഓസ്ട്രേലിയന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല്ലിന്റേതായിരുന്നു. ബുധനാഴ്ച സണ്‍റൈസേഴ്സ് ഹൈദാബാദിനെതിരേ ആര്‍സിബി ജയിച്ച കളിയില്‍ അദ്ദേഹം മാന്‍ ഓഫ് ദി മാച്ചായിരുന്നു<br /><br /><br />
