Surprise Me!

War-like situation in Pakistan', protest continues over arrest of Islamist party leader

2021-04-15 111 Dailymotion

War-like situation in Pakistan', protest continues over arrest of Islamist party leader<br /><br />പാകിസ്ഥാനില്‍ സര്‍ക്കാരിനും സൈന്യത്തിനുമെതിരെ വന്‍ പ്രതിഷേധം. ദിവസങ്ങളായി തുടരുന്ന പ്രതിഷേധം തടയാന്‍ സര്‍ക്കാര്‍ സൈന്യത്തെ വിന്യസിച്ചു. പഞ്ചാബ് പ്രവിശ്യയിലാണ് സമരം. രണ്ട് പോലീസുകാര്‍ കൊല്ലപ്പെടുകയും 125 പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പഞ്ചാബ് തലസ്ഥാനമായ ലാഹോറിലാണ് ശക്തമായ പ്രതിഷേധം നടക്കുന്നത്. തെഹ്‌റീക്ക് ലബ്ബൈക്ക് പാകിസ്താന്‍ എന്ന സംഘടനയാണ് പ്രതിഷേധത്തിന് ചുക്കാന്‍ പിടിക്കുന്നത്. സംഘടനയുടെ നേതാവ് സാദ് ഹുസൈന്‍ റിസ്വിയെ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു<br />

Buy Now on CodeCanyon