RCBക്ക് ഹാട്രിക് വിജയം <br />തോറ്റ് തുന്നമ്പാടി KKR<br /><br />ഐപിഎല്ലിലെ ക്യാപ്റ്റന്‍മാരുടെ ഗ്ലാമര്‍ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വന്‍ ജയം. ആര്‍സിബി ഉയര്‍ത്തിയയ 205 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ കൊല്‍ക്കത്തയ്ക്ക് എട്ട് വിക്കറ്റിന് 166 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.