Surprise Me!

IPL 2021:Sanju Samson Explains Why He Denied Chris Morris The Single vs Punjab Kings

2021-04-19 6,353 Dailymotion

IPL 2021:Sanju Samson Explains Why He Denied Chris Morris The Single vs Punjab Kings<br />ഐപിഎല്ലിന്റെ 14ാം സീസണില്‍ ക്രിക്കറ്റ് പ്രേമികള്‍ ഏറെ ചര്‍ച്ച ചെയ്ത വിഷയമായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ സിംഗിള്‍ നിഷേധം. സഞ്ജുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ പ്രതികരിച്ചിരുന്നു. പഞ്ചാബ് കിങ്സിനെതിരേയുള്ള സീസണിലെ ആദ്യ കളിയിലാണ് സഹതാരം ക്രിസ് മോറിസിന് സ്ട്രൈക്ക് നല്‍കാന്‍ തയ്യാറാവാതെ സഞ്ജു സിംഗിളെടുക്കാന്‍ വിസമ്മതിച്ചത്. കളിയില്‍ രാജസ്ഥാന്‍ നാലു റണ്‍സിനു തോല്‍ക്കുകയും ചെയ്തിരുന്നു.ഇപ്പോഴിതാ ഈ സംഭവത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് സഞ്ജു<br />

Buy Now on CodeCanyon