വമ്പന്‍ നേട്ടവുമായി ആദ്യ ക്യാപ്റ്റനായി വീണ്ടും ധോണി ഡാ <br /><br />ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി 200 മല്‍സരങ്ങളില്‍ കളിച്ച ആദ്യ താരമെന്ന റെക്കോര്‍ഡ് കുറിച്ചതിനു 200 മല്‍സരങ്ങളില്‍ ഒരു ടീമിനെ നയിച്ച ആദ്യ ക്യാപ്റ്റനുമായി മാറിയിരിക്കുകയാണ് എംഎസ് ധോണി.