Moeen Ali brings back CSK's lost spark as MS Dhoni's 'Dad's Army' get back to old self<br /><br />ആദ്യ ഇന്നിങ്‌സിലെ ഫിഫ്റ്റി മാറ്റി നിര്‍ത്തിയാല്‍ റെയ്‌നയില്‍ നിന്നും വലിയ സംഭാവനകളൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ അലിയാവട്ടെ കളിച്ച എല്ലാ മല്‍സരങ്ങളിലും ഇംപാക്ടുണ്ടാക്കി സിഎസ്‌കെയുടെ വാഴ്ത്തപ്പെടാത്ത ഹീറോയായി മാറിയിരിക്കുകയാണ്.<br /><br />